Tag: things to know when register your new vehicle
വാഹനത്തിന്റെ രെജിസ്ട്രേഷൻ ബുക്കിലെ തെറ്റിന് ആരായിരിക്കും ഉത്തരവാദി?
മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989, 39-44 പ്രകാരം രജിസ്ട്രേഷന് വേണ്ടി RTA അധികാരികൾക്ക് പുതിയ വാഹനം കൈമാറുമ്പോൾ രേഖകളിൽ വാഹനത്തിന്റെ കൃത്യമായ എൻജിൻ നമ്പർ, ചേസിസ് നമ്പർ, വാഹനം നിർമ്മിക്കപ്പെട്ട വർഷവും മാസവും...

















