Tag: takes a bath and then shaves
കുളിപ്പിച്ച് തോര്‍ത്തിയെടുക്കുന്ന മെഷീന്‍ പുറത്തിറക്കി ജപ്പാന്‍
കുളിക്കാന്‍ മടിയുള്ളവര്‍ക്ക് കുളിപ്പിച്ച് തോര്‍ത്തിയെടുക്കുന്ന മെഷീന്‍ പുറത്തിറക്കി ജപ്പാന്‍. മെഷീനിനുള്ളില്‍ വെറുതെ കയറി കിടന്നാല്‍ ശരീരം മുഴുവന്‍ ശുചിയാക്കി തോര്‍ത്തി തരുന്ന ഈ ഹ്യൂമന്‍ വാഷിങ് മെഷീന്‍, സയന്‍സ് കോ എന്ന കമ്പനിയാണ്...

















