Tag: Switzerland
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ സ്‌ഫോടനം: 10 മരണം
ന്യൂ ഇയര്‍ ആഘോഷത്തിന് ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദുരന്തത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ക്രാന്‍സിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് സ്‌ഫോടനമുണ്ടായത്.
നൂറിലേറെ പേര്‍ സംഭവ സ്ഥലത്ത്...

















