31.8 C
Kerala, India
Sunday, December 22, 2024
Tags Suicide

Tag: suicide

കടുത്ത കാഴ്ച തകരാറുകൾ ആത്മഹത്യ ചിന്തകൾ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്

കടുത്ത കാഴ്ച തകരാറുകൾ ആത്മഹത്യ ചിന്തകൾ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ജാമാ നെറ്റ് വർക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തീവ്രമായ കാഴ്ച തകരാറുകൾ വ്യക്തികളുടെ ജീവിതനിലവാരവും ശാരീരിക പ്രവർത്തനങ്ങളും സ്വന്തം നിലയ്ക്ക് കാര്യങ്ങൾ...

ഒരു വര്‍ഷത്തിനുള്ളില്‍ നടന്നത് 5 മരണങ്ങള്‍, കൃത്യമായ അന്വേഷണമില്ല; ആര്‍ക്കും മറുപടിയുമില്ല

ആത്മഹത്യകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച സ്ഥാപനം. വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതും എന്നാല്‍ പേടി സ്വപ്നവുമായ ഒരു സ്ഥാപനം. അതാണ് മദ്രാസ് ഐ.ഐ.ടി. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ഇവിടെ നടന്നത് 5 മരണങ്ങളാണ്. അതും ആത്മഹത്യ....

തന്റെ മരണത്തിനു ഉത്തരവാദികൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണെന്ന് പറഞ്ഞു രാജസ്ഥാനിൽ കർഷകൻ ആത്മഹത്യ ചെയ്തു…

തന്റെ മരണത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാണെന്ന് ആരോപിച്ചുകൊണ്ട് രാജസ്ഥാനിലെ തക്റിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് 45 വയസ്സുകാരനായ...

അമിതമായി ടിക് ടോക്ക് ഉപയോഗിച്ചതിന് ഭർത്താവ് ശകാരിച്ചു ഭാര്യ ജീവനൊടുക്കി..

പേരാ​​മ്പല്ലൂർ:​​​​​ ടി​​​​​​ക് ടോ​​​​​​ക്ക് അ​​​​​​മി​​​​​​ത​​​​​​മാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച​​​​​​തി​​​​​​നു ഭ​​​​​​ർ​​​​​​ത്താ​​​​​​വും കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ളും ശ​​​​​​കാ​​​​​​രി​​​​​​ച്ചതിൽ മനംനൊന്ത് 24 കാ​​​​​​രി​​​​​​യാ​​​​​​യ വീ​​​​​​ട്ട​​​​​​മ്മ വി​​​​​​ഷം ക​​​​​​ഴി​​​​​​ച്ച് ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ചെ​​​​​​യ്തു. ആ​​​​​​ല​​​​​​ത്തൂ​​​​​​ർ താ​​​​​​ലൂ​​​​​​ക്കി​​​​​​ലെ സീ​​​രാ​​​ന​​​തം വി​​​​​​ല്ലേ​​​​​​ജി​​​​​​ലാ​​​​​​ണു സം​​​​​​ഭ​​​​​​വം. ര​​​​​​ണ്ടു കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​മ്മ​​​​​​യാ​​​​​​യ പി....

ലേഖ മരിച്ചാല്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പറഞ്ഞിരുന്നുവെന്ന് ചന്ദ്രന്‍… പുറത്തു വരുന്നത് ഞെട്ടിക്കുന്ന...

നെയ്യാറ്റിന്‍കരയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അമ്മയും മകളും ജീവനൊടുക്കാനിടയായ സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍... ലേഖ മരിച്ചാല്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് കൃഷ്ണമ്മ പറഞ്ഞിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍... ജപ്തി...

കരാട്ടേ വൈഷ്ണവിയുടെ മരണത്തില്‍ ഞെട്ടി കൂട്ടുകാര്‍; അമ്മയെക്കുറിച്ച് വാചാലയാകുന്ന അവള്‍ അച്ഛനെ കുറിച്ച് ഒരിക്കല്‍പോലും...

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ അമ്മയ്ക്കും മകള്‍ക്കും ഒപ്പം കത്തിയമര്‍ന്നത് ഒരുപിടി സ്വപ്നങ്ങള്‍. പനച്ചമൂട്ട് വൈറ്റ് മെമ്മേറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള...

കൃഷ്ണമ്മയുടെ പ്രതിമാസ പെന്‍ഷന്‍ 30,000 രൂപ… ചെലവാക്കിയിരുന്നത് മന്ത്രവാദത്തിനായി… പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: കുടുംബപ്രശ്‌നങ്ങളെയും ബന്ധുപീഡനത്തെയും തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ അമ്മയും മകളും വീടിനുള്ളില്‍ അനുഭവിച്ചു വന്നിരുന്നത് കൊടിയ പീഡനങ്ങളെന്ന് നാട്ടുകാര്‍. ലോണടയ്ക്കാന്‍ നിവൃത്തിയില്ലാതിരുന്ന കുടുംബമായിരുന്നില്ല ഇവരുടേതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നു. അന്ധവിശ്വാസം തലയ്ക്കു പിടിച്ച...

ഗള്‍ഫില്‍ നിന്ന് വന്നിട്ട് ആറു മാസമേ ആയിട്ടുള്ളു, മന്ത്രവാദം നടത്തിയിട്ടില്ല, ഭാര്യയും അമ്മയും തമ്മില്‍...

നെയ്യാറ്റിന്‍കര: ഭാര്യയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാകുറിപ്പിലെ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ് ചന്ദ്രന്‍. താന്‍ ഗള്‍ഫില്‍ നിന്ന് വന്നിട്ട് ആറു മാസമേ ആയിട്ടുള്ളു. മന്ത്രവാദം നടത്തിയിട്ടില്ല. എന്നാല്‍...

നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം ബാങ്കിന്റെ പീഡനമല്ല… ഭര്‍ത്താവും ബന്ധുക്കളുമെന്ന് ആത്മഹത്യക്കുറിപ്പ്, ഭര്‍ത്താവും...

നെയ്യാറ്റിന്‍കരയിലെ അമ്മയുടെയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന തരത്തില്‍ വീട്ടിനുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. സംഭവത്തില്‍ ചന്ദ്രനെയും...

തിരുവനന്തപുരത്ത് ബാങ്ക് ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി; മകള്‍ മരിച്ചു,...

തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി നോട്ടീസിനെ തുടര്‍ന്ന് അമ്മയും മകളും ജീവനൊടുക്കി. മാരായിമുട്ടം സ്വദേശി വൈഷ്ണവി (19) ആണ് മരിച്ചത്. അമ്മ ലേഖയെ (40) 90 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍...
- Advertisement -

Block title

0FansLike

Block title

0FansLike