Tag: Study shows taking a long walk daily is good for heart health.
ദിവസവും ഒരു നീണ്ട നടത്തം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനം
ദിവസവും ഒരു നീണ്ട നടത്തം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പഠനം. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. സ്ഥിരമായി വ്യായാമം ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്....

















