Tag: study reports
അമിതഭാരവും പൊണ്ണത്തടിയും പുരുഷന്മാരിൽ ശുക്ലത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്
അമിതഭാരവും പൊണ്ണത്തടിയും പുരുഷന്മാരിൽ ശുക്ലത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. സൺ യാറ്റ്-സെൻ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് യിംഗ്‌സിൻ ലീയും സഹപ്രവർത്തകരുമാണ് പഠനത്തിന് പിന്നിൽ. 71,337 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ബീജത്തിൻ്റെ ഗുണനിലവാരം...
ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്
ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്. ജാമാ ഓഫ്താൽമോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വണ്ണംകുറയ്ക്കാനും പ്രമേഹത്തിനും നൽകുന്ന സെമഗ്ലൂട്ടൈഡ് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ നോൺ...
പുരാതന ഈജിപ്തുകാർ അർബുദത്തിനു ചികിത്സ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പഠന റിപ്പോർട്ട്
പുരാതന ഈജിപ്തുകാർ അർബുദത്തിനു ചികിത്സ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പഠന റിപ്പോർട്ട്. ജർമനിയിലെ ട്യൂബിൻഗെൻ, ഇംഗ്ലണ്ടിലെ കേംബ്രിജ്, സ്പെയിനിലെ ബാഴ്സലോണ തുടങ്ങിയ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മസ്തിഷ്കാർബുദ രോഗികളുടേതെന്നു...
ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു താഴെയുള്ളവരിലെന്ന് പഠനം
ഇന്ത്യയിലെ കാൻസർ കേസുകളിൽ ഇരുപതുശതമാനവും നാൽപതു വയസ്സിനു താഴെയുള്ളവരിലെന്ന് പഠനം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. നാൽപതു വയസ്സിനു താഴെയുള്ള അർബുദരോഗികളിൽ അറുപത്...
അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം
അവാക്കാഡോ പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. അവോക്കാഡോയിൽ കാണപ്പെടുന്ന നാരുകളുടെയും അപൂരിത കൊഴുപ്പും പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ജേണലിൽ...
ഇ-സിഗരറ്റുകൾ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത 19 ശതമാനം വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്
ഇ-സിഗരറ്റുകൾ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത 19 ശതമാനം വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ബാൾട്ടിമോറിലെ മെഡ്‌സ്‌റ്റാർ ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1.7 ലക്ഷം പേരെ 45 മാസത്തേക്ക് നിരീക്ഷിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ...
30 ശതമാനം ഇന്ത്യക്കാർ ഒരു തവണ പോലും രക്തസമ്മർദം പരിശോധിക്കാത്തവരെന്ന് പഠന റിപ്പോർട്ട്
30 ശതമാനം ഇന്ത്യക്കാർ ഒരു തവണ പോലും രക്തസമ്മർദം പരിശോധിക്കാത്തവരെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്- നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് റിസർച്ചുമാണ് പഠനത്തിന് പിന്നിൽ. മുപ്പത്തിനാലു...
പാരാസെറ്റമോൾ കഴിക്കുന്നത് കരളിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്
പാരാസെറ്റമോൾ കഴിക്കുന്നത് കരളിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഗവേഷകർ എലികളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എലികളിൽ എന്ന പോലെ മനുഷ്യരിലും പാരാസെറ്റമോളിന്റെ അമിത ഉപയോഗം...
ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണ സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്
ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണ സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഒക്യുപേഷണൽ സിറ്റിംഗ് ടൈം, ലെഷർ ഫിസിക്കൽ...
മൂക്കിനുള്ളിൽ ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവർക്ക് ഭാവിയിൽ അൾഷിമേഴ്സ് സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്
മൂക്കിനുള്ളിൽ ഇടയ്ക്കിടെ വിരലിടുന്ന ശീലമുള്ളവർക്ക് ഭാവിയിൽ അൾഷിമേഴ്സ് സാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മൂക്കിൽ വിരലിടുന്നതുവഴി വൈറൽ, ബാക്ടീരിയൽ, ഫംഗൽ രോഗ കാരികൾ...