29.8 C
Kerala, India
Sunday, December 22, 2024
Tags Study

Tag: study

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത്...

പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറു സ്‌പർശനങ്ങൾക്ക്‌ വിഷാദവും വേദനയും കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന്‌ പഠനം

പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറു സ്‌പർശനങ്ങൾക്ക്‌ വിഷാദവും വേദനയും ഉത്‌കണ്‌ഠയുമൊക്കെ കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന്‌ പഠന റിപ്പോർട്ട്. ജർമ്മനിയിലെയും നെതർലാൻഡ്‌സിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 13,000 മുതിർന്നവരുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം...

വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം

വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം. അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുരുഷ ഡോക്ടർമാരെ അപേക്ഷിച്ച് വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോ​ഗികളിൽ മരണ നിരക്ക്...

സൈലന്റ് കില്ലർ ‘ഏട്രിയൽ ഫൈബ്രിലേഷൻ’ എന്ന ആരോ​ഗ്യ പ്രശ്നത്തേക്കുറിച്ച് പഠനം നടത്തി ​ഗവേഷകർ

സൈലന്റ് കില്ലർ അഥവാ നിശബ്​ദ കൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഏട്രിയൽ ഫൈബ്രിലേഷൻ' (Atrial fibrillation) എന്ന ആരോ​ഗ്യ പ്രശ്നത്തേക്കുറിച്ച് പഠനം നടത്തി ​ഗവേഷകർ. പ്രായപൂർത്തിയായ നാലിലൊന്നുപേരെ മാത്രമേ ഈ അവസ്ഥ ബാധിക്കു. ഏട്രിയൽ...

കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം

കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള...

ഗർഭകാലത്തെ ഛർദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോർമോൺ കണ്ടെത്തി ശാസ്ത്രലോകം

ഗർഭകാലത്തെ ഛർദ്ദിക്കും തലകറക്കത്തിനും കാരണമായ ഹോർമോൺ കണ്ടെത്തി ശാസ്ത്രലോകം. ജിഡിഎഫ് 15 എന്ന ഗ്രോത്ത് ഡിഫറൻസിയേൽൻ ഫാക്ടർ 15 എന്ന ഹോർമോൺ ആണ് ഗവേഷകർ കണ്ടെത്തിയത്. കേംബ്രിഡ്ജ് സർവ്വകലാശാലയിലേയും സ്കോട്ട്ലാൻഡിലേയും അമേരിക്കയിലേയും ശ്രീലങ്കയിലേയും...

കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്

കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ്...

ഉദാസീനമായ ജീവിതശൈലി പിന്തുടരുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ മുഴകള്‍ക്കുള്ള സാധ്യത ഇരട്ടിയെന്ന് പഠനം

ഉദാസീനമായ ജീവിതശൈലി പിന്തുടരുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ മുഴകള്‍ക്കുള്ള സാധ്യത ഇരട്ടിയെന്ന് പഠനം. ചൈനയിലെ കുന്‍മിങ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ബി.എം.ജെ. ഓപ്പണ്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറോ അതിലധികമോ മണിക്കൂറുകള്‍...

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂട്ടുന്നതായി പഠനം. ഇന്റര്‍നാഷണല്‍ മെനപ്പോസ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ത്തവകാലം, ആര്‍ത്തവവിരാമം, ഗര്‍ഭാവസ്ഥ തുടങ്ങിയ അവസ്ഥകൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ആര്‍ത്തവ വിരാമത്തോടെ ഉയര്‍ന്ന...
- Advertisement -

Block title

0FansLike

Block title

0FansLike