28.8 C
Kerala, India
Thursday, April 30, 2026
Tags Students

Tag: students

വിദ്യാർഥിനികളെ വിവസ്ത്രരാക്കി പരിശോധന

വിദ്യാർഥിനികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡൻററും അറസ്റ്റിൽ ആയതായി റിപ്പോർട്ട്. സ്‌കൂളിലെ ടോയ്‍ലറ്റിൽ രക്തക്കറ കണ്ടതിനെ തുടർന്ന് ആരാണ് ഉത്തരവാദികൾ എന്ന് കണ്ടെത്തുന്നതിനായി, 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന...

വീണ്ടും വില്ലനായി അരളിപ്പൂ

വീണ്ടും വില്ലനായി അരളിപ്പൂ. അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളത്തെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ രാവിലെ...

പരീക്ഷയെഴുതാന്‍ മടി; വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കൈയ്യൊടിച്ചു

തൃശൂര്‍: ഒരേ ക്ലാസിലെ അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ത്ഥികളുടെ കൈയ്യൊടിഞ്ഞു. വ്യത്യസ്ത സംഭവങ്ങളിലായി ഒരേ ദിവസമാണ് കൈയ്യൊടിഞ്ഞത്. ബൈക്കില്‍ നിന്നും വീണെന്നും, ബസില്‍ കയറുമ്പോള്‍ വീണെന്നും, കളിക്കുമ്പോള്‍ വീണെന്നും ഒക്കെയായി വ്യത്യസ്ത സംഭവങ്ങളാണ്...

നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ…? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല; ഇവിടെ ജോലിയും കിട്ടില്ല; ചില...

ന്യൂഡല്‍ഹി :നിങ്ങള്‍ക്ക് രണ്ടിലേറെ കുട്ടികളുണ്ടോ...? എങ്കില്‍ ഈ സ്‌കൂളുകളില്‍ പ്രവേശനമില്ല, ഇവിടെ ജോലിയും കിട്ടില്ല... രണ്ടിലേറെ മക്കളുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന വിചിത്ര നിബന്ധനയുമായി ഡല്‍ഹി സ്‌കൂളാണ് രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ...

പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ പാലക്കാട് വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. കൊട്ടയം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇയാളുടെ സുഹൃത്തും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അഖിലിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സംഘര്‍ഷമാണ് ആക്രമണത്തിന്...

എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിക്ക് ഹോസ്റ്റല്‍ മുറിയില്‍ പീഡനം: സഹപാഠികളടക്കം മൂന്നുപേര്‍ പിടിയില്‍

പൂനെ: പൂനെ റെയ്‌സോണി എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടുപേര്‍ സഹപാഠികളാണ്.വെള്ളിയാഴ്ച വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചതിനും കേസ്...
- Advertisement -

Block title

0FansLike

Block title

0FansLike