നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജില്‍ മുന്‍ നേഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു.

1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടന്‍ മാമ്പഴം, കുട്ടിസ്രാങ്ക് തുടങ്ങി എണ്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY