Tag: Students hospitalized after taking
അയണ്‍ ഗുളിക അമിതമായി കഴിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
അമിത അളവിൽ അയൺഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ . ഒരുസംഘം വിദ്യാർഥികൾ തമാശക്കായി ഗുളിക ചലഞ്ച് നടത്തിയതാണ് ഒടുവിൽ കാര്യമായത്. മൈനാഗപ്പള്ളിയിലെ എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെയാണ്...

















