Tag: sleeping more increase the risk
കൂടുതല്‍ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമോ ?
ഉറക്കം കൂടുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. രാത്രി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം...

















