Tag: sleep less than six hours
ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുവർക്ക് മുന്നറിയിപ്പ്
വിട്ടുമാറാത്ത ഉറക്കക്കുറവ് തലച്ചോറ്, ഹൃദയം, ഉപാപചയപ്രവര്‍ത്തനം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍. ജോലി സമ്മര്‍ദ്ദം, സ്‌ക്രീന്‍ അഡിക്ഷന്‍, രാത്രി വൈകിയും ഇരുന്നുള്ള സ്‌ക്രോളിങ്ങ് എന്നിവമൂലം പല ആളുകളും ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത്....

















