Tag: sabarimala
ശബരിമലയിലെ ഭക്ഷണവില പുറത്തിറക്കി; ചായ, കാപ്പി എന്നിവയ്ക്ക് ശബരിമലയില്‍ 11 രൂപ
ശബരിമല മണ്ഡലകാല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെ സസ്യാഹാരങ്ങളുടെ വിലവിവരപ്പട്ടിക പുറത്തിറക്കി. കൂടാതെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലേയും വിലവിവരപ്പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ പി.ബി നൂഹാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11...
യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍
തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി.എസ്. ശിവകുമാര്‍, പാറയ്ക്കല്‍...
ശബരിമലയില്‍ അപ്പം അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയ്ക്ക് ക്ഷാമം
ശബരിമല സന്നിധാനത്ത് അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരക്ക് ക്ഷാമം ഏര്‍പ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ക്ഷാമത്തിനിടയാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു....
ശബരിമല യുവതീ പ്രവേശം; പുനഃപരിശോധന ഹര്‍ജികളില്‍ വിധി നാളെ
ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. 56 പുനപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത്.
ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തും; മനിതി വനിതാ കൂട്ടായ്മ
ചെന്നൈ: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി എത്തുമെന്ന് വ്യക്തമാക്കി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ്...
ശബരിമല യുവതീപ്രവേശം; സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
യുവതി പ്രവേശനത്തിനെതിരേ നിയമം കൊണ്ടുവരുമെന്ന് ചിലര്‍ പറയുന്നത്...
തെരഞ്ഞെടുപ്പ് ചൂടേറ്റതോടെ ‘മല കയറ്റത്തില്‍’ മലക്കം മറിച്ചില്‍; ഒരു യുവതിയെങ്കിലും മല ചവിട്ടണേയെന്ന് പ്രാര്‍ത്ഥിച്ച്...
തെരഞ്ഞെടുപ്പ് ചൂടേറ്റതോടെ ശബരിമല വിഷയത്തില്‍ ഏറ്റുമുട്ടിയവര്‍ തെരഞ്ഞെടുപ്പായതോടെ പരസ്പരം കളംമാറ്റിച്ചവിട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു ശബരിമലയില്‍ യുവതി കയറിയാലുണ്ടാകാവുന്ന നേട്ടത്തിലാണു ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കണ്ണ്. ഈ അപകടം തിരിച്ചറിഞ്ഞ്, നിലയ്ക്കലില്‍ ഉള്‍പ്പെടെ കര്‍ശന പോലീസ്...
യുവതികളുടെ സാന്നിദ്ധ്യം അയ്യപ്പനെ ബാധിക്കില്ല ; പത്തുവയസ്സുകാരി പോലൂം ബ്രഹ്മചര്യം തെറ്റിക്കും എന്നത് സ്ത്രീവിരുദ്ധമെന്ന്...
നൂഡല്‍ഹി: യുവതികളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നും ശബരിമലയിലെ യുവതികള്‍ക്കെതിരായ വിലക്ക് അവിഭാജ്യമായ ആചാരമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പത്തു വയസ്സുള്ള പെണ്‍കുട്ടി പോലും അയ്യപ്പന്റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന വാദം സ്ത്രീവിരുദ്ധമാണെന്നും സര്‍ക്കാര്‍...
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം
തിരുവനന്തപുരം: യാത്രാ സൗകര്യവും ആവശ്യകതയും പരിഗണിച്ച് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാരിന്റെ അംഗീകാരം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും...
ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമേകി കാനനമേട്ടില്‍ മകരജ്യോതി തെളിഞ്ഞു
ശബരിമല: ഭക്തര്‍ക്ക് പുണ്യദര്‍ശനമായി മകരജ്യോതിയും മകരവിളക്കും തെളിഞ്ഞു. ശനിയാഴ്ച സംക്രമസന്ധ്യയില്‍ 6.40നാണ് പൂങ്കാവനത്തെ ഭക്തിസാന്ദ്രമാക്കി മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. മകരസംക്രമ നക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം അകമ്പടിയായി...