29.8 C
Kerala, India
Sunday, December 22, 2024
Tags Rss

Tag: rss

പിണറായി വിജയൻറെ തല വെട്ടുന്നവർക്ക് 1 കോടി രൂപ നൽകുമെന്ന് ആർ. എസ്. എസ്...

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് തന്റെ സ്വത്തെല്ലാം വിറ്റിട്ടായാലും ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ ്‌ഡോ ചന്ദ്രാവത്ത് .കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം...

കാലില്ലാത്തവന്‍ ചവിട്ടുമെന്ന് പറയുമ്പോലെയാണ് ആര്‍.എസ്.എസിന്റെ ഭീഷണി: മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍.എസ്.എസിനം കോണ്‍ഗ്രസിനും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് പറയുന്നതു പോലെയാണ് ആര്‍.എസ്.എസിന്റെ ഭീഷണി. എങ്ങും കാലുകുത്താന്‍ അനുവദിക്കില്ലെന്ന ആര്‍.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ചോദ്യോത്തരവേളയില്‍...

കല്യാണവീട്ടില്‍ കയറി വരന്റെ സഹോദരനെ വെട്ടി: ആര്‍.എസ്.എസുകാര്‍ക്ക് എതിരെ കേസ്

കയ്പമംഗലം: കല്യാണ വീട്ടില്‍ കയറി വരന്റെ സഹോദരനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ റാഫിക്കിനാണ് (29) നെഞ്ചില്‍ ആഴത്തില്‍ വെട്ടേറ്റത്. ഗുരുതരമായി...

ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ ആര്‍.എസ്.എസുകാര്‍ക്ക് കക്കൂസ് പണിതുനല്‍കാമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: കെ.പി ജിജേഷ് സ്മാരകത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയ ആര്‍.എസ്.എസുകാര്‍ക്ക് സ്വന്തമായി കക്കൂസില്ലെങ്കില്‍ പുതിയ പദ്ധതിവഴി പണിതുനല്‍കാമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനൊപ്പം വാര്‍ത്താസമ്മേളനത്തില്‍...

ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍.എസ്.എസിന് എന്ത് അധികാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാന്‍ ആര്‍എസ് എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു....

തലശ്ശേരിയില്‍ ആയുധങ്ങളുമായി ആര്‍.എസ്.എസ് സംഘം വീണ്ടും പിടിയില്‍

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പൊലീസ് നടത്തിയ നീക്കത്തിനൊടുവില്‍ മേലൂര്‍ വടക്ക് ശിവശക്തിയില്‍ സുബിനേഷ് (33), കെ.ടി പീടികയിലെ ദേവരാജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ...

ഗുരുവിന്റെ ‘നമുക്ക് ജാതിയില്ലാ വിളമ്പരം’ കള്ളമെന്ന്…!

കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ 'നമുക്ക് ജാതിയില്ലാ വിളമ്പരം' കള്ളരേഖയാണെന്ന അവകാശവുമായി ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ ഭാരതീയ വിചാരകേന്ദ്രം രംഗത്ത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സുധീര്‍...

പിണറായിയെ തടഞ്ഞ സംഭവം: ചൗഹാന്റെ പേജില്‍ മലയാളികളുടെ തമ്മില്‍തല്ല്

മലയാളി കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് ഭീഷണിയുണ്ടെന്നു പറഞ്ഞ് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല....

ഫസലിനെ കൊന്നത് കാരായിമാരല്ല; ഞങ്ങള്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍

കണ്ണൂര്‍: തലശേരിയിലെ ഫസലിനെ കൊന്നത് കാരായിമാരല്ല ഞങ്ങള്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ഫസലിനെ കൊന്നത് താനടക്കം നാലു പേരടങ്ങിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ...
- Advertisement -

Block title

0FansLike

Block title

0FansLike