Tag: reported in Kerala recently
മനുഷ്യ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബയുടെ നിരവധി കേസുകളാണ് അടുത്തിടെയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
മനുഷ്യ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബയുടെ നിരവധി കേസുകളാണ് അടുത്തിടെയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ തിരുവനന്തപുരം ജില്ലയിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒൻപതുവയസ്സുകാരി ചികിത്സ തേടിയാതായി റിപ്പോർട്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള...