Tag: reincarnation
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തിക്ക് പുനർജ്ജന്മം
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വ്യക്തിക്ക് പുനർജ്ജന്മം. മഹാരാഷ്ട്രയിലെ കോലാപൂരില്‍ മരിച്ചയാള്‍ക്ക് പുനര്‍ജന്‍മം നല്‍കിയത് റോഡിലെ സ്പീഡ് ബ്രേക്കറായിരുന്നു. മരിച്ചയാളുടെ മൃതദേഹം അന്ത്യ കർമ്മങ്ങൾക്കായി ആംബുലന്‍സിൽ വീട്ടിലേക്ക് കൊണ്ട് പോകുമ്പോഴാണ് സംഭവം നടന്നത്. വാര്‍ത്ത...