Tag: Reforming Referral System: Control Room in Medical Colleges
റഫറൽ സംവിധാനം പരിഷ്കരിക്കുന്നു: മെഡിക്കൽ കോളേജുകളിൽ ഇനി കൺട്രോൾ റൂം
താഴെത്തട്ടിലെ ആശുപത്രികളിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ കൂടുതൽസൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് അയക്കുന്നതിനുള്ള റഫറൽ നടപടിക്രമം പുതുക്കിയതിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളേജുകളിലും കൺട്രോൾ റൂം തുറക്കുമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് അധികൃതർ. ലഭ്യമായ സേവനം, ഡോക്ടർമാരുടെയും...

















