Tag: Projects should be completed on time
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പാലക്കാട് ജില്ലാ കളക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി പാലക്കാട് ജില്ലയില്‍ നിലവില്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ (ഡി.ഡി.സി) ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍ദ്ദേശിച്ചു. വിവിധ പദ്ധതികള്‍ക്കായി...

















