Tag: Posthumous organ donation rates are declining
ജീവിതത്തിലേക്ക് തിരിച്ചുവരവിനായി കാത്തിരിക്കുന്നവർക്ക് നിരാശപകർന്ന് സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നു
ജീവിതത്തിലേക്ക് തിരിച്ചുവരവിനായി കാത്തിരിക്കുന്നവർക്ക് നിരാശപകർന്ന് സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നു. അവയവ സ്വീകരണത്തിനായി കാത്തിരിക്കുന്നത് 2559 പേരാണ്. ഇതിൽ 2058 പേർ വൃക്കരോഗികളാണ്. 2024-ൽ 70.33 ശതമാനമായിരുന്നത് 2025 ഫെബ്രുവരിയാകുമ്പോൾ 80.42 ശതമാനമായി...