Tag: Plastic
അടുക്കളയില്‍ പ്ലാസ്റ്റിക്; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു
അടുക്കളയില്‍ സര്‍വസാധാരണമായി മാറിക്കഴിഞ്ഞ പ്ലാസ്റ്റിക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം മൂന്നരലക്ഷം ഹൃദ്രോഗ മരണങ്ങളുടെ മൂലകാരണം പ്ലാസിറ്റിക്കാണെന്ന് ലാന്‍സെറ്റിന്‍റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. ന്യൂ യോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്...
പഴംപൊരിയിലോ പ്ലാസ്റ്റിക്
പഴംപൊരിയിലും പ്ലാസ്റ്റിക്. തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് ഉരുക്കി പഴംപൊരി നിർമാണം. കൊല്ലത്തു റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്....
പ്ലാസ്റ്റിക്കിന് വിലങ്ങിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കൂടാതെ മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന്...



















