21.8 C
Kerala, India
Tuesday, January 7, 2025
Tags Pinarayi vijayan

Tag: pinarayi vijayan

പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ...

വി.എസ് പിണറായിയുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: ലാവ്ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനത്തെിയ ആദിവാസി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനത്തെിയ ആദിവാസി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാവോവാദികളെന്ന് സംശയിച്ചാണ് നടപടി. മംഗലംപാലത്ത് 'ഗദ്ദിക -2016'ന്റെ ഉദ്ഘാടന സ്ഥലത്തായിരുന്നു സംഭവം. പട്ടികജാതി-വര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര...

ദേശീയഗാന വിവാദം; കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയഗാന വിവാദം വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമലിനെതിരായ പ്രതിഷേധത്തിന് പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമാലുദ്ദീൻ എന്ന്...

പിണറായിയെ തടഞ്ഞ സംഭവം: ചൗഹാന്റെ പേജില്‍ മലയാളികളുടെ തമ്മില്‍തല്ല്

മലയാളി കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് ഭീഷണിയുണ്ടെന്നു പറഞ്ഞ് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല....

അന്വേഷണത്തോട് സഹകരിക്കാന്‍ സഹകരണബാങ്കുകള്‍ തയ്യാറെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് കെവൈസി പാലിക്കുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം കണ്ടെത്താനുള്ള ഏതുവിധ അന്വേഷണത്തോടും സഹകരിക്കാന്‍ സഹകരണ ബാങ്കുകള്‍ തയാറാണ്. നോട്ട് മരവിപ്പിക്കലിന് പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരും...

സഹകരണ ബാങ്കുകളിലെ നിക്ഷേപം നഷ്ടമാകില്ല; ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

രുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപം ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും അദ്ദേഹം നിയമസഭ പ്രത്യേക സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍...

സഹകരണ തകര്‍ച്ച; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍...
- Advertisement -

Block title

0FansLike

Block title

0FansLike