29.8 C
Kerala, India
Wednesday, December 4, 2024
Tags Pinarayi vijayan

Tag: pinarayi vijayan

പിണറായിക്ക് നേരെ വാളോങ്ങുന്നവര്‍ ഒന്നോര്‍ക്കുക, ഇത് ഇരട്ടച്ചങ്കനാണ്; കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും

വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലും രണ്ട് പ്രതികകള്‍ക്കുനേരെ യുഎപിഎ കുറ്റം ചുമത്തിയതിനുമൊക്കെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്നവര്‍ ഒന്നോര്‍ക്കുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവാണ് പിണറായി വിജയനെങ്കില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും....

ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം; കുറിപ്പുമായി മോവോവാദികള്‍

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധക്കുറിപ്പുമായി മാവോവാദികള്‍. പിണറായി ചെങ്കൊടിപിടിച്ച വര്‍ഗവഞ്ചകനെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് പ്രസ് ക്ലബിലാണ് തപാല്‍ മാര്‍ഗം പ്രതിഷേധ കുറിപ്പ് എത്തിയത്. ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്നും ജനകീയ മാവോവാദി...

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയം പരിശോധിക്കും; പിണറായി വിജയന്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎപിഎയോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് അറസ്റ്റിലായ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത...

ശബരിമല യുവതീപ്രവേശം; സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം തടയാന്‍ സംസ്ഥാനത്തിന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. യുവതി പ്രവേശനത്തിനെതിരേ നിയമം കൊണ്ടുവരുമെന്ന് ചിലര്‍ പറയുന്നത്...

പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവ്; യു.എ.പി.എ റദ്ദാക്കില്ല

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള യു.എ.പി.എ റദ്ദാക്കില്ലെന്ന് ഐ.ജി അശോക് യാദവ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അവര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും ഇവരെ ഉടന്‍ കോടതിയില്‍...

തോക്കുകള്‍ പോലും ശബ്ദിച്ചില്ല പീഡകര്‍ക്ക് മുമ്പില്‍; എന്നാല്‍ മാവോയിസ്റ്റ് വേട്ട തകര്‍ത്തു

തോക്കുകള്‍ ഉണ്ടായിട്ടും പീഢകരെ വെടിവെക്കാതെ മാവോയിസ്റ്റുകളെ കൊന്ന ധീരസഖാവ്... കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇത് വിവാദങ്ങളുടെ കാലമാണ്. വാളയാര്‍ കേസിന് പിന്നാലെ മാവോയിസ്റ്റ് വേട്ടയിലും പിണറായി സര്‍ക്കാര്‍ അടങ്ങുന്ന സംഘം വിമര്‍ശനങ്ങള്‍...

വാളയാര്‍ വിധി ഞെട്ടിക്കുന്നത്; നീതി നിഷേധിക്കപ്പെട്ട് ആ പെണ്‍കുട്ടികള്‍…

ഓരോ ദിവസവും നാടിനെ നടുക്കുന്ന വ്യത്യസ്ഥമായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ലയെന്ന് നിസംശയം പറയാം. കൂടത്തായി കൂട്ടക്കൊലപാതക കഥയുടെ കെട്ടഴിയും മുന്‍പെത്തിയ...

നമുക്ക് തോല്‍ക്കാനാവില്ല; സർക്കാർ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ...

ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.

തിരുവനന്തപുരം: ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ടെന്ന് പറ‍ഞ്ഞ മുഖ്യമന്ത്രി അത് കൊണ്ടാണ് പരിശോധന ക‌‌‌‌ർശനമാക്കിയതെന്ന് സഭയെ അറിയിച്ചു. ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോ​ഗസ്ഥ‌ർക്കെതിരെ നടപടി സ്വീകരിക്കുമെന്നും...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങളിലൂടെയുള്ള ധനസമാഹരണത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ ധനസഹായം സമാഹരിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത്തരം ധനസമാഹരണത്തിന് ഏതെങ്കിലുമൊരു സര്‍ക്കാര്‍ അധികൃത സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍...
- Advertisement -

Block title

0FansLike

Block title

0FansLike