Tag: palakkad
സംസ്ഥാന സ്‌കൂള്‍ കായിക മേള; കപ്പിനരികില്‍ പാലക്കാട്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാട് കിരീടത്തിലേക്ക്. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തെ പിന്നിലാക്കിയാണ് പാലക്കാടിന്റെ നേട്ടം. 2016നു ശേഷം ഇതാദ്യമായാണ് സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് കിരീടം ചൂടുന്നത്.
ദീര്‍ഘദൂര, റിലേ ഇനങ്ങളിലെ മികവാണ്...
പുതുവത്സരാഘോഷത്തിനിടെ വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍
പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ പാലക്കാട് വിദ്യാര്‍ത്ഥി കുത്തേറ്റുമരിച്ചു. കൊട്ടയം സ്വദേശി സുജിത്ത് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇയാളുടെ സുഹൃത്തും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ അഖിലിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സംഘര്‍ഷമാണ് ആക്രമണത്തിന്...