Tag: Palakkad District Hospital
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ഡോക്ടറില്ലെന്ന പരാതി ഉടൻ തന്നെ പരിഹരിക്കുമെന്ന് ഡിഎംഒ
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ ഡോക്ടറില്ലെന്ന പരാതി ഉടൻ തന്നെ പരിഹരിക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി. എല്ലാ ദിവസവും ഹൃദ്രോഗവിഭാഗത്തിൽ ഒപി ഉറപ്പാക്കുമെന്നും നിലവിലെ ഒഴിവുകൾ നികത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഡിഎംഒ ഡോ.കെ.ആർ...