Tag: OVID-19 causes heart disease
കോവിഡ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്ക് കോവിഡ് കാരണമാകുന്നുവെന്ന് പഠനം. ഹൃദയത്തിലെ രക്തക്കുഴലുകൾ കട്ടികൂടുന്നതിന് കോവിഡ് അണുബാധ കാരണമാകുന്നുവെന്നാണ് പഠനത്തിലുള്ളത്. ഫ്രാൻസിലെ പാരീസ് സിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പ്രൊഫസറായ റോസ മരിയ ബ്രൂണോയുടെ...

















