Tag: orange good for health
ഓറഞ്ചിലെ വെളുത്ത പാളി ആരോഗ്യത്തിന് ഗുണകരമോ?
ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്‌പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴുവാക്കാറാണ് പതിവ്. പിത്ത്...
















