26.8 C
Kerala, India
Tuesday, December 24, 2024
Tags Note ban issue

Tag: note ban issue

ജനവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മോഡിയെ ചവിട്ടി പുറത്താക്കുമെന്ന് മമത

കൊല്‍ക്കത്ത : രാജ്യത്ത് ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും നരേന്ദ്രമോഡിയെ ചവിട്ടിപ്പുറത്താക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിയുടെ വീടിനു മുന്നില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ്...

നോട്ട് പ്രതിസന്ധി: പ്രതിപക്ഷം ശാന്തമായാല്‍ പ്രധാനമന്ത്രി സംസാരിക്കും: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് 500-1000 നോട്ടുകള്‍ അസാധുവാക്കിയതില്‍ പ്രതിഷേധം കനക്കുന്നതിനിടെ പ്രതിപക്ഷം ശാന്തമായാല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. പ്രധാനമന്ത്രി സഭയിലെത്തി സംസാരിക്കാന്‍ തയ്യാറാകണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടിയായി...

അമേരിക്കയിലെ ഇന്ത്യക്കാര്‍ പഴയ നോട്ടുമായി നെട്ടോട്ടത്തില്‍; പ്രതിഷേധം ശക്തം

കലിഫോര്‍ണിയ: അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് കൈവശമുള്ള 5001000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമില്ലാത്തതായി പരാതി. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളില്‍ മരവിപ്പിച്ച ഇന്ത്യന്‍ രൂപയുമായി എത്തിയവര്‍ നിരാശയോടെ മടങ്ങുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നോട്ടുമാറ്റി...

ജനം നോട്ടോട്ടത്തില്‍; 18 തികയാത്ത മകന് ബിജെപി എംഎല്‍എയുടെ പിറന്നാള്‍ സമ്മാനം ബെന്‍സ്  

നോട്ട് ക്ഷാമത്തിൽ രാജ്യത്തെ പൊതുജനം നെട്ടോട്ടം ഓടുമ്പോൾ അഞ്ഞൂറു കോടി രൂപ പൊടിച്ച് നടത്തിയ കര്‍ണാടകയിലെ ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ വിവാഹം ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അതിനു സമാനമായി മകന്റെ...

നോട്ടു നിരോധനം: ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

500, 1000 നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീം കോടത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെടും. നോട്ട് മാറ്റത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജികളില്‍...

അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി അവസാനിപ്പിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി

ന്യൂഡല്‍ഹി : അസാധു നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഡിസംബര്‍ 30 വരെ എന്നുള്ളത് പിന്‍വലിച്ച് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. നാളെ മുതല്‍ ബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറ്റി നല്‍കില്ല. പഴയ 500-1000 നോട്ടുകള്‍ കയ്യിലുള്ളവര്‍ക്ക്...

എല്‍.ഡി.എഫിനോട് ചേര്‍ന്ന് സമരത്തിനില്ല; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നടത്തിയിട്ടുള്ള നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് പാര്‍ട്ടി നിലപാട്...

ഇന്നു മുതല്‍ മാറ്റാനാകുക 2000 രൂപയുടെ പഴയനോട്ടുകള്‍; എടിഎമ്മുകള്‍ സജീവമാക്കും

തിരുവനന്തപുരം: രാജ്യത്ത് നവംബര്‍ എട്ടിന് അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപയാക്കി കുറച്ചു. പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍ വീതം പുനഃക്രമീകരിക്കുന്നുണ്ടെന്നും,...

സഹകരണ തകര്‍ച്ച; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍...

നോട്ടുകള്‍ അസാധുവാക്കിയ മോഡിയുടെ നടപടി മുതലയെ പിടിക്കാന്‍ കുളം വറ്റിക്കുന്നതുപോലെ: യെച്യൂരി

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി. നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടി മുതലകളെ കൊല്ലാന്‍ കുളം വറ്റിക്കുന്നതു പോലെയാണെന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike