Tag: Not even safe at home
നമ്മുടെ കുട്ടികൾ വീട്ടിൽ പോലും സുരക്ഷിതർ അല്ലെ ?
4 വയസ്സുള്ള തന്റെ മകൾ പീഡിപ്പിക്കപ്പെട്ടു എന്ന് ഒരമ്മക്ക് സമൂഹത്തോട് എങ്ങനെ പറയും? നമ്മുടെ കുട്ടികൾ വീട്ടിൽ പോലും സുരക്ഷിതർ അല്ല. കേരളത്തിലെ കഴിഞ്ഞ മാസത്തിൽ സംഭവിച്ച വാർത്തകൾ നോക്കുമ്പോൾ 10 വയസ്സിൽ...

















