Tag: Noorani Bridge
നൂറണി പാലം യാഥാര്‍ത്ഥ്യത്തിലേക്ക്
വണ്ണമട-ചിറ്റൂര്‍ റോഡിനെയും തത്തമംഗലം-മീനാക്ഷിപുരം റോഡിനെയും ബന്ധിപ്പിച്ച് ചിറ്റൂര്‍പ്പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന നറണി പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കല്യാണപേട്ട-ആലംകടവ് റോഡുകളെ ബന്ധിപ്പിക്കുന്ന പാലം ഫെബ്രുവരി 20-നകം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 1038.50 ലക്ഷം രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി...

















