Tag: Non-vegetarian foods
നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നു
നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് പഠനം. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4 ,75,000 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്....

















