Tag: No need to peel
മധുരക്കിഴങ്ങിന്റെ തൊലി കളയേണ്ട
മധുരക്കിഴങ്ങ് പുഴുങ്ങുമ്പോള്‍ തൊലി നീക്കം ചെയ്ത് കഴിക്കുന്നവര്‍ അറിയാന്‍. ഉള്ള് പോലെ തന്നെ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. അവ നീക്കം ചെയ്യുന്നത്തിലൂടെ 20 ശതമാനം പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. നാരുകള്‍...

















