Tag: new clothes
പുതുവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്
പുതുവസ്ത്രങ്ങള്‍ വാങ്ങി, അലക്കാതെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, ഈ ശീലം വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പാദന സമയത്ത് വസ്ത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള കെമിക്കലുകള്‍, ഡൈകള്‍, ഫിനിഷിംഗിനു വേണ്ടി...

















