Tag: narendra modi
മോഡി പങ്കെടുത്ത റാലിയില്‍ കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് വിലക്ക്
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കറുത്ത വസ്ത്രം അണിഞ്ഞവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ഭയന്ന് കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ച് എത്തുന്നവര്‍ക്ക് പ്രവേശനം നല്‍കേണ്ടന്ന് സംഘാടകര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നതായാണ്...
50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി; അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ ബാങ്കില്‍ നിക്ഷേപിക്കാം
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കള്‍ പ്രാബല്യല്‍ വന്നതിന്റെ 50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി. അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിക്കൊണ്ടുള്ളതാന്...
മോദിയോട് തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാന്‍ ലാലുവിന്റെ പരിഹാസം
ന്യൂഡല്‍ഹി: നോട്ട് നിരോധനം നടപ്പിലാക്കി 50 ദിവസത്തിനുള്ളി പ്രശ്‌ന പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കള്‍. പറഞ്ഞ കാലാവധി തീരാറായ സാഹചര്യത്തില്‍ മോദിയോട് തൂക്കിലേറാനുള്ള സ്ഥലം നോക്കിക്കൊള്ളാനാണ്...
നോട്ട് അസാധുവാക്കല്‍; 15 സാമ്പത്തിക വിദഗ്ദ്ധരുമായി മോഡി ഇന്ന് ചര്‍ച്ചയ്ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ തീരുമാനം പറഞ്ഞ കാലയളവിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സാമ്പത്തിക വിദഗ്ദ്ധരുമായി ഇന്ന് ചര്‍ച്ച നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള 15 സാമ്പത്തിക വിദഗ്ദ്ധരെയാണ് ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുള്ളത്. നോട്ട് അസാധുവാക്കലിന്...
പാര്‍ട്ടി സമ്മേളനത്തില്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവന്ന് മോഡി; തുല്യതയെ വാനോളം പുകഴ്ത്തി പ്രവര്‍ത്തകര്‍
വാരണാസി : ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം വ്യത്യസ്തമായത് ആരുടെയെങ്കിലും പ്രസംഗം കൊണ്ടോ ആള്‍ ബലം കൊണ്ടോ ആയിരുന്നില്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തമായി ഭക്ഷണം കൊണ്ടു വന്ന് അത് ഒന്നിച്ചിരുന്ന് കഴിച്ചതിലൂടെ...
എങ്ങും മോദി മയം: 2017ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടറിലെ താരം മോദി തന്നെ
ന്യൂഡല്‍ഹി: എല്ലാ പേജുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കേന്ദ്രസര്‍ക്കാരിന്റെ 2017 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. ഹിന്ദിയിലും ഭാഗികമായി ഇംഗ്ലീഷിലും അച്ചടിച്ച കലണ്ടറില്‍ 12 പേജുകളിലും ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസ് ഇന്‍ഫര്‍മേഷന്‍...
മോദിയുടെ നാട്ടില്‍ മോദിയെ പുകഴ്തിയ ബി.ജെ.പി നേതാവിനെ ജനങ്ങള്‍ കസേരയ്ക്ക് എറിഞ്ഞു
ഗുജറാത്ത്: 1000, 500 നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച് സംസാരിച്ച ബി.ജെ.പി വക്താവിന് നേരെ കസേര വലിച്ചെറിഞ്ഞ്
ജനങ്ങളുടെ പ്രതിഷേധം. നോട്ട് നിരോധനത്തെ കുറിച്ച് ഗുജറാത്തിലെ വാരാണസിയില്‍ പ്രമുഖ ചാനലായ ആജ് തക്...
എടിഎമ്മിന് മുന്നിലെ ക്യൂ നോക്കി മോഡിയെ കുറ്റപ്പെടുത്തിയ 45 കാരനെ ജനക്കൂട്ടം ആക്രമിച്ചു
ന്യൂഡല്‍ഹി: എടിഎമ്മിന് മുന്നിലെ ക്യൂ നോക്കി മോഡിയെ കുറ്റപ്പെടുത്തിയ 45 കാരനെ ജനക്കൂട്ടം ആക്രമിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ലല്ലന്‍ സിംഗ് കുശ്വാഹ എന്നയാളാണ് ആക്രമിക്കപ്പെട്ടത്.
എടിഎമ്മിന് മുന്നിലെ നീണ്ട ക്യു കണ്ട്...
പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി
കാണ്‍പൂര്‍ : പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. താന്‍ അഴിമതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കാണ്‍പൂരിലെ...
നോട്ട് നിരോധനത്തിന് മോദിക്ക് ഭാര്യയുടെ പിന്തുണ
ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പിന്തുണച്ച് ഭാര്യ യശോദ ബെന്‍. ഇത്തരമൊരു തീരുമാനം നടത്തിയ മോദിയെ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരുപൊതുപരിപാടിക്കിടെയായിരുന്നു ജശോദ...