Tag: Muscle aches
അനാരോഗ്യകരമായ ഡയറ്റുകൾ സ്വീകരിച്ച 16 കാരി ആശുപത്രിയിൽ
വണ്ണം കുറയ്ക്കാനായി അനാരോഗ്യകരമായ ഡയറ്റുകൾ സ്വീകരിച്ച 16 കാരി ആശുപത്രിയിൽ. പെണ്കുട്ടിയ്ക്കു ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടു തുടങ്ങി, പേശികൾ ക്ഷയിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടർ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ നില...

















