31.8 C
Kerala, India
Sunday, December 22, 2024
Tags Mental health

Tag: mental health

വയനാട് ദുരന്ത അതിജീവനം, മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ ടീം

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30-ന് തന്നെ ആരോഗ്യ വകുപ്പ്...

കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്

കൂടുതൽ പച്ചപ്പും ഹരിതാഭയുമൊക്കെയുള്ള നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. ടെക്‌സാസിലെ എ ആൻഡ്‌ എം യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്തിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌. നഗരങ്ങളുടെ വായുനിലവാരം, ശബ്ദ,...

സൈക്കിൾ ചവിട്ടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ

സൈക്കിൾ ചവിട്ടുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകർ. സൈക്കിളിൽ ജോലിക്ക് പോകുന്നവരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും മരുന്നുകഴിക്കേണ്ടി വരുന്നവർ കുറവാണെന്നാണ് പഠനത്തിൽ പറയുന്നു. എപിഡെമിയോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.കെ.യിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു...

കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ

കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ. ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യമാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോർപറേഷനിലെ വിദ്യാഭ്യാസ,...
- Advertisement -

Block title

0FansLike

Block title

0FansLike