Tag: MDMA is the most dangerous drug
ലഹരിവസ്തുക്കളില്‍ ഏറ്റവും അപകടകാരി MDMA എന്ന് റിപ്പോർട്ട്
ലഹരിവസ്തുക്കളില്‍ ഏറ്റവും അപകടകാരി MDMA എന്ന് റിപ്പോർട്ട്. എംഡിഎംഎ തലച്ചോറിനെ തകരാറിലാക്കുന്നു. ഉന്മാദാവസ്ഥയും വിഭ്രാന്തിയുമുണ്ടാക്കുന്ന ലഹരിവസ്തു തലച്ചോറിലെ ആശയവിനിമയ സംവിധാനത്തെ തകരാറിലാക്കും. 20മുതല്‍ 90 മിനിറ്റിനുള്ളില്‍ ലഹരി തലയ്ക്കുപിടിക്കും. മസ്തിഷ്‌കത്തില്‍ അപകടകരമായ രീതിയില്‍...

















