ടെറസ്സില്‍ കഞ്ചാവ് വളര്‍ത്തി: ‘നല്ലവനായ ഉണ്ണി’ അറസ്സില്‍

മലപ്പുറം: വീടിന്റെ ടെറസ്സില്‍ കഞ്ചാവു വളര്‍ത്തിയ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. 59 കഞ്ചാവ് ചെടികളാണ് ഇയ്യാളുടെ വീടിന്റെ ടെറസ്സില്‍നിന്നും കണ്ടെത്തിയത്. പോത്തുകല്ലില്‍ പുഴയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടെറസ്സില്‍ കഞ്ചാവ് വളര്‍ത്തുന്നതായി കണ്ടെത്തിയത്.

LEAVE A REPLY