Tag: market
കീടനാശിനികൾ അടങ്ങിയ പച്ചക്കറികൾ വിപണിയിൽ
മാരക കീടനാശിനികൾ അടങ്ങിയ പച്ചക്കറികൾ വിപണിയിൽ വ്യാപകമെന്ന് റിപ്പോർട്ട്. വിവിധ ജില്ലകളിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച പരിശോധനാഫലമാണ് ആശങ്ക സൃഷ്ടിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലെ ലാബിൽ നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള...

















