Tag: Maramon Convention
മാരാമൺ കൺവെൻഷൻ; യോഗം ചേർന്നു
ഫെബ്രുവരി എട്ട് മുതൽ 15 വരെ മാരാമൺ പമ്പ മണപ്പുറത്ത് നടക്കുന്ന കൺവെൻഷൻ ക്രമീകരണം വിലയിരുത്താൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മാരാമൺ തീർഥാടനത്തിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതത്വം ഉറപ്പാക്കുമെന്ന്...

















