Tag: malappuram
മലപ്പുറം ആള്‍ക്കൂട്ടാക്രമം; യുവാവിന്റെ കാമുകി വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍
ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നാലെ യുവാവിന്റെ കാമുകിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം പുതുപ്പറമ്പ് സ്വദേശി ഷാഹിറാണ് ആള്‍ക്കൂട്ടാക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണ്...
മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു
ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം പുതുപ്പറമ്പ് സ്വദേശി ഷാഹിര്‍ ആണ് മരിച്ചത്. ആള്‍ക്കൂട്ടാക്രമണത്തില്‍ മനംനൊന്താണ് യുവാവിന്റെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. യുവാവിന്റെ...
മലപ്പുറം കളക്‌ട്രേറ്റ് വളപ്പിലെ സ്‌ഫോടനം; മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍
മലപ്പുറം : മലപ്പുറം കളക്‌ട്രേറ്റു വളപ്പില്‍ കോടതയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. കരീം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് പിടിയിലായത്. ദാവൂദ്, സുലൈമാന്‍,...
മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; ദുരന്തം നാളെ ഗള്‍ഫിലേയ്ക്ക് മടങ്ങാനിരിക്കേ
തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി ഫൈസലാണ് മരിച്ചത്. രാവിലെ പള്ളിയിലേക്ക് പോകുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഗള്‍ഫില്‍
ജോലി ചെയ്യുന്ന...