Tag: M.L.A Umathomas
ഉമാതോമസ് എം.എൽ.എയെ ഐ.സി.യുവിൽനിന്ന് വാർഡിലേക്ക് മാറ്റിയാതായി റിപ്പോർട്ട്
കൊച്ചിയിൽ നടന്ന നൃത്തപരിപാടിക്കിടെ വേദിയിൽനിന്ന് താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാതോമസ് എം.എൽ.എയെ ഐ.സി.യുവിൽനിന്ന് വാർഡിലേക്ക് മാറ്റിയാതായി റിപ്പോർട്ട്. എം.എൽ.എയുടെ നില ഭദ്രമാണെന്നും ഏറെനേരം സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും നടക്കാൻ കഴിയുന്നുണ്ടെന്നും...