Tag: Liver cancer is on the rise among young adults
യുവാക്കൾക്കിടയിൽ കരളിനെ ബാധിക്കുന്ന ക്യാൻസർ വർധിക്കുന്നു
യുവാക്കൾക്കിടയിൽ കരളിനെ ബാധിക്കുന്ന ക്യാൻസർ വർധിക്കുന്നതായാണ് സമീപകാലങ്ങളിൽ പുറത്തുവന്ന വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാറിവരുന്ന ഭക്ഷണ ശീലം, ജീവിത ശൈലി, അമിവണ്ണം, മദ്യപാനം തുടങ്ങിയവയെല്ലാം രോഗ ബാധയ്ക്ക് കാരമായി പറയപ്പെടുന്നു. വൈറ്റ് ബ്രഡ്,...

















