Tag: kozhikode
കോഴിക്കോട് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം
കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പന്തിരങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സമീപകാലത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്...
അമീബിക് മസ്തിഷ്‌കജ്വര ഭീതയില്‍ വീണ്ടും കോഴിക്കോട്
അമീബിക് മസ്തിഷ്‌കജ്വര ഭീതയില്‍ വീണ്ടും കോഴിക്കോട്. ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട്...
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണ റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 41കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണ റിപ്പോർട്ട്. മലപ്പുറം സ്വദേശിയായ യുവതി നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ സ്രവം പരിശോധനക്ക് അയച്ചിരുന്നു....
കോഴിക്കോട് മറ്റൊരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാക്കി
കോഴിക്കോട് മറ്റൊരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കൂടി വിജയകരമായി പൂർത്തിയാക്കി. കോഴിക്കോട് താമസിക്കുന്ന ബിഹാർ സ്വദേശി ആയുഷ് ആദിത്യ എന്ന 19 വയസ്സുകാരന്റെ ഹൃദയമാണ് വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് അലിയിൽ (49)...
കോഴിക്കോട് യുവകര്‍ഷകന് കടുമീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധയെ തുടര്‍ന്ന് വലതുകൈപ്പത്തി മുറിച്ചുമാറ്റിയാതായി റിപ്പോര്‍ട്ട്
കോഴിക്കോട് യുവകര്‍ഷകന് കടുമീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധയെ തുടര്‍ന്ന് വലതുകൈപ്പത്തി മുറിച്ചുമാറ്റിയാതായി റിപ്പോര്‍ട്ട്. യുവകര്‍ഷകന്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയായിരുന്നു. ചെളി, ചാണകം തുടങ്ങിയവയില്‍ കാണുന്ന...
കോഴിക്കോട് കര്‍ഷകന് സൂര്യതാപമേറ്റതായി റിപ്പോര്‍ട്ട്
കോഴിക്കോട് കര്‍ഷകന് സൂര്യതാപമേറ്റതായി റിപ്പോര്‍ട്ട്. മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷിനാണ് സൂര്യതാപമേറ്റത്. വാഴത്തോട്ടത്തിലെ ജോലി കഴിഞ്ഞ് വരുമ്പോഴാണ് കര്‍ഷകന് സൂര്യാഘാതമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍...
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചതായി റിപ്പോർട്ട്
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശി ആയ 39-കാരിയാണ് മരിച്ചത്. ഒരു മാസത്തോളമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍...
ആരോഗ്യം ആനന്ദം-അകറ്റാം അർബുദം എന്ന ക്യാമ്പയിന്റെ ഭാഗമായി കാൻസർ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം...
ആരോഗ്യം ആനന്ദം-അകറ്റാം അർബുദം എന്ന ക്യാമ്പയിന്റെ ഭാഗമായി കാൻസർ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് ജെൻഡർ പാർക്കിൽ വച്ചാണ് കാൻസർ അതിജീവിതരുടെ സംഗമം...
കോഴിക്കോടിലെ ചെക്യാട് വേവത്ത് വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം
കോഴിക്കോടിലെ ചെക്യാട് വേവത്ത് വിദ്യാർഥിക്ക് നേരെ തെരുവു നായ ആക്രമണം. സ്കൂൾ ബസ് കാത്തുനിന്ന മൂന്നാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാന് നേരെയാണ് നായ ആക്രമിക്കാനായി പാഞ്ഞടുത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥി വീഴുകയും...
കോഴിക്കോട് 25കാരിയുടെ മരണകാരണം ചെള്ളുപനി മൂലമാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ
കോഴിക്കോട് ചെള്ളുപനി സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട് കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി മൂലമാണെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

























