31.8 C
Kerala, India
Sunday, December 22, 2024
Tags Kovid 19

Tag: kovid 19

കോവിഡ് 19: വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ GoK Direct എന്ന സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ

കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. GoK Direct എന്നാണ് ആപ്ലിക്കേഷന്റെ പേര്. വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ കോവിഡ് 19 നെ സംബന്ധിച്ച...

കോവിഡ് 19: രാജ്യത്ത് ആദ്യ മരണം കർണാടകയിൽ

കോവിഡ് 19 രോഗ ബാധയേറ്റ് ഇന്ത്യയിലെ ആദ്യ മരണം കർണാടകയിൽ സ്ഥിരീകരിച്ചു. കർണാടകയിലെ കൽബുർഗി സ്വദേശിയായ 76 കാരൻ മുഹമ്മദ് ഹുസ്സൈൻ സിദ്ധിഖിയാണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹം മരിച്ചതെങ്കിലും ഇന്നാണ് കോവിഡ് 19...

കോവിഡ് : എല്ലാവരും മാസ്ക് ധരിക്കണോ

രോഗലക്ഷണങ്ങൾ ഇല്ലാത്തവർ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യമില്ല. തുമ്മലും ചുമയുമുള്ളവർ തൂവാല ഉപയോഗിച്ചാൽ മതിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ഉയർന്നു വരുന്ന സംശയങ്ങൾക്കും പ്രധാന...

ഇന്ത്യയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 73 ആയി

രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത് 73 പേരിൽ. കേരളത്തിൽ രോഗബാധിതരുടെ എണ്ണം 17 ആയി. മഹാരാഷ്ട്രയിൽ 11 ഉം ഉത്തർപ്രദേശിൽ 10 ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ബാധിത രാജ്യങ്ങളിൽ...

കോവിഡ് 19: കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങൾ

കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി ലോക രാജ്യങ്ങൾ. യൂറോപ്പിൽ നിന്നുള്ള യാത്രയ്ക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി. 30 ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്....

കോവിഡ് 19 : പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

സംസ്ഥാനത്ത് നിലവിൽ 14 കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയതായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും സംസ്ഥാനം അതീവ ജാഗ്രതയിൽ തന്നെയാണ്. 110 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ...

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള നിർദേശങ്ങൾ

വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ മറ്റു കുടുംബാംഗങ്ങളുമായുള്ള        സമ്പർക്കം ഒഴിവാക്കുക സ്വമേധയാ ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്. കൺട്രോൾ റൂമുമായി            ബന്ധപ്പെട്ട് അവർ...

കോവിഡ് നെ ചെറുക്കാൻ സർക്കാർ ആരോഗ്യ സംവിധാനങ്ങൾക്കൊപ്പം നമുക്കും ചേർന്ന് പ്രവർത്തിക്കാം

കോവിഡ് 19 വൈറസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിന് സർക്കാർ-ആരോഗ്യസംവിധാനങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. https://sannadham.kerala.gov.in/ എന്ന...

ശ്രദ്ധിക്കുക: ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയ രോഗബാധിതർ സഞ്ചരിച്ച വഴികൾ

രോഗബാധിതരായ മൂന്ന്പേർ സഞ്ചരിച്ച വഴികളിലും സന്ദർശിച്ച സ്ഥലങ്ങളിലും  താഴെ പറയുന്ന സമയങ്ങളിൽ ഉണ്ടായിരുന്നവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുക. പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ജനങ്ങൾ സ്വമേധയാ മുന്നോട്ട് വന്നു നിരീക്ഷണത്തിനു വിധേയരാകണമെന്ന് നിർദേശിക്കുന്നു. ...

കോവിഡ് 19: കടുത്ത പ്രതിരോധ നടപടികളുമായി സർക്കാർ

വാർത്ത സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പങ്കുവെച്ച മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ * ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾക്ക് മാർച്ച് മാസം അവധി പ്രഖ്യാപിച്ചു. എന്നാൽ എട്ട്, ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകൾ അതീവ ജാഗ്രതയോടെ നടത്തും. *...
- Advertisement -

Block title

0FansLike

Block title

0FansLike