Tag: Kottayam Medical College
ഇന്ത്യയില്‍ ആദ്യമായി സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കൽ...
ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ...
ചരിത്രം കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ്
അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്. ഡോ. ടി.കെ. ജയകുമാറും ഹൃദ്രോഗ ശസ്ത്രക്രിയാ വിഭവത്തിന്റെയും നേതൃത്വത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ശ്വാസകോശം മാറ്റിവെച്ചു. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അനീഷിൽനിന്നാണ് കോട്ടയം...
ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു...
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു രജോഷ് ആണ്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ഞാനിക്കരി...
ഹൃദയത്തിലെ ദ്വാരം സ്റ്റെന്റ് വഴി അടച്ച് കോട്ടയം മെഡിക്കൽ കോളേജിൽ അതിനൂതന ശസ്ത്രക്രിയ
ഹൃദയത്തിൽ ജന്മനായുള്ള ദ്വാരമായ സൈനസ് വിനോസസ് എ.എസ്.ഡി., കാർഡിയോളജി ഇന്റർവെൻഷണൽ പ്രൊസീജ്യറിലൂടെ അടച്ച് കോട്ടയം മെഡിക്കൽ കോളേജ്. ആൻജിയോപ്ലാസ്റ്റി പോലെ താക്കോൽദ്വാര സുഷിരം വഴി സ്റ്റെന്റ് ഘടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. പാലാ സ്വദേശിനിയായ...
അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി...
സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ...
മുന്‍നിര ആശുപത്രികള്‍ കയ്യൊഴിഞ്ഞ രോഗിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി കോട്ടയം മെഡിക്കല്‍ കോളേജ്
മുന്‍നിര ആശുപത്രികള്‍ കയ്യൊഴിഞ്ഞ രോഗിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി കോട്ടയം മെഡിക്കല്‍ കോളേജ്. 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് സംസ്ഥാന ആരോഗ്യരംഗത്ത് വീണ്ടും അപൂര്‍വനേട്ടം കൈവരിച്ചിരിക്കുകയാണ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്....






















