Tag: Kerala Fisheries and Ocean Studies University
കുഫോസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി
കുഫോസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. കേരള ഫിഷറീസ് സാമുദ്രപഠന സർവകലാശാല ആസ്ഥാനമായ പനങ്ങാട് ക്യാമ്പസ് സെമിനാർ ഹാളിൽ വെച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടത്തി. തൃപ്പുണിത്തുറ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ...