Tag: Kannur Flower Festival
കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം
കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക...

















