29.8 C
Kerala, India
Sunday, December 22, 2024
Tags Jayalalitha

Tag: jayalalitha

സുകുമാരിയുടെ മകളും പ്രിയ കൂട്ടുകാരിയുമായ ജയലളിത

രാഷ്ട്രീയ ജീവിതം ആരംഭിച്ചതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും സിനിമ ബന്ധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തയാളാണ് ജെ ജയലളിത. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് എന്ത് സഹായം ആവശ്യം ഉണ്ടെങ്കിലും ഒാടി എത്തുന്ന മനുഷ്യത്വമുള്ള ഒരാളായിരുന്നു...

അമ്മയുടെ വിയോഗത്തില്‍ വിതുമ്പി പ്രവാസി തമിഴ്മക്കള്‍

ദോഹ : അമ്മയുടെ വിയോഗത്തില്‍ വിതുമ്പി പ്രവാസി തമിഴ്മക്കള്‍. അമ്മയുടെ വേര്‍പാട് അറിഞ്ഞ് ഓടിയെത്താനാകാത്തതില്‍ നെഞ്ചുപൊട്ടുന്ന വേദനയുമായി കഴിയുകയാണ് ഇവര്‍. ജയലളിതയുടെ വിയോഗത്തില്‍ ഖത്തര്‍ തമിഴര്‍ സംഘം അനുശോചനം രേഖപെടുത്തി. പെറ്റമ്മ നഷ്ടപെട്ട വേദനയിലാണ്...

ജയ യാത്രയായി…തോഴി ശശികല തനിച്ചായി

ജയലളിതയുടെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കപ്പെട്ട ഒന്നാണ് 'തോഴി ശശികല' എന്ന പേര്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ മനസാക്ഷി സൂക്ഷിപ്പുകാരി അതായിരുന്നു ശശികല നടരാജന്‍. മൂന്ന് പതിറ്റാണ്ടിലധികം ജയയുടെ വലംകൈ. ഇണങ്ങിയും...

തലൈവി ഇനി ഒര്‍മ്മ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍...

ജയലളിതയുടെ മരണ വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു, വാര്‍ത്ത തമിഴ് ചാനലുകള്‍ പിന്‍വലിച്ചു

ചെന്നൈ: ജയലളിത മരിച്ചെന്ന വാര്‍ത്ത പിന്‍വലിച്ച് തമിഴ് മാധ്യമങ്ങള്‍. ജയലളിത മരിച്ചെന്ന തമിഴ് ചാനലുകളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വന്‍ സംഘര്‍ഷമാണ് ഉണ്ടായത്. ജയലളിതയുടെ നില ഗുരുതരമായി തുടരുകയാണെന്നും...

ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍; അപ്പോളോ പരിസരത്ത് സംഘര്‍ഷം

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍. ഇതേതുടര്‍ന്ന് അക്രമാസക്തരായ പരിസരത്തെ ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തെ വാഹനങ്ങള്‍...

തമിഴ്‌തോട്ടം തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള നെട്ടോട്ടത്തില്‍; ഇടുക്കിയില്‍ അതീവ ജാഗ്രത നിര്‍ദേശം

ഇടുക്കി : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില വഷളായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇടുക്കിയിലെ തമിഴ്‌തോട്ടം തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള നെട്ടോട്ടത്തില്‍. തമിഴ്‌നാട്ടിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇവര്‍ക്ക്...

ജയലളിതയുടെ നിലയില്‍ എന്തും സംഭവിക്കാമെന്ന് വിദഗ്ധ ഡോക്ടര്‍; തമിഴ്‌നാട്ടില്‍ പരക്കെ ആത്മഹത്യാ ശ്രമങ്ങള്‍

ചെന്നൈ : ഞായറാഴ്ച വൈകി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് ലണ്ടനില്‍ നിന്നെത്തി ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി. എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ജയലളിതയുടെ ആരോഗ്യനില വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തമിഴ്‌നാടിന്റെ...

Jayalalithaa’s Health : What is ECMO ?

Tamil Nadu Chief Minister J Jayalalithaa who has been undergoing treatment since September 22 at the Apollo hospital suffered a cardiac arrest on Sunday...

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താല്‍

ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ വഷളാകുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ജയലളിതയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്...
- Advertisement -

Block title

0FansLike

Block title

0FansLike