29.8 C
Kerala, India
Sunday, December 22, 2024
Tags Jayalalitha

Tag: jayalalitha

ജയലളിത മരിച്ചത് ലണ്ടനില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടര്‍ രാമസീതയുടെ വെളിപ്പെടുത്തലാണ്തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട്...

ശശികല ജയയുടെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ വന്‍ പ്രതിഷേധം

ചെന്നൈ: ജയലളിത മത്സരിച്ചിരുന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ തോഴിയായിരുന്ന ശശികല മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ജയലളിതയുടെ മുപ്പതാം ചരമ ദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ ശശികലക്ക് വേണ്ടി പി.വെട്രിവേല്‍ എംഎല്‍എ അഭ്യര്‍ഥന...

‘അമ്മയുടെ സ്ഥാനത്തേയ്ക്ക് ചിന്നമ്മ’: ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും

ചെന്നൈ: അണ്ണാ ഡിം എം കെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന ശശികല നടരാജന്‍ പൊങ്കലിനു മുന്‍പ് തമിഴ് നാട് മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. ജയലളിതയുടെ...

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ചികിത്സയിലിരിക്കെ മരണമടഞ്ഞ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യവിവരം മറച്ചുവെച്ചത് എന്തിന് വേണ്ടിയാണെന്നും സത്യം പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ചെന്നൈ സ്വദേശി സി.എ...

ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി

ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ തെരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ജയലളിതയ്ക്ക് ഭാരതരത്‌ന നല്‍കണം, ജയലളിതയുടെ...

ജയലളിത അപ്പോളോയില്‍ എത്തിയത് പനിയ്ക്ക് ചികിത്സതേടി ആയിരുന്നില്ല; മരുന്നുകള്‍ മാറി നല്‍കി ആരോഗ്യനില വഷളാക്കിയത്...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ എത്തിയത് പനിയും നിര്‍ജലീകരണവും മൂലം ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിനല്‍കി അവരുടെ ആരോഗ്യനില വഷളാക്കിയിരുന്നതായാണ്...

ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ ഹാക്ക് ചെയ്തു: കലാപത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിക്കുന്നതിന് മുമ്പ് അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മായ ലീജിയണ്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. അപ്പോളോയില്‍...

ജയലളിതയുടെ ആ രഹസ്യമകള്‍: ഒടുവില്‍ സത്യം പുറത്തുവന്നു

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് രഹസ്യ ബന്ധത്തില്‍ ഒരു മകളുണ്ടോ?. ജയ ആശുപത്രിയിലായ ശേഷവും അവരുടെ മരണശേഷവും ജയലളിതയുടെ രഹസ്യമകള്‍ എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു യുവതിയുടെ ചിത്രം വല്ലാതെ പ്രചരിച്ചതോടെയാണ് ഇത്തരമൊരു...

ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി, പ്രതിഷേധവുമായി ഒരു വിഭാഗം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയുടെ തോഴി ശശികല എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകും. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടു. ജയലളിതയെ പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി...

ജയലളിതയുടെ മരണം അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ഗൗതമി

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് നടി ഗൗതമി. ബ്ലോഗിലൂടെയാണ് ഇക്കാര്യം ഗൗതമി വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള കത്തിന്റെ മാതൃകയിലാണ് ബ്ലോഗ് തയ്യറാക്കിയിരിക്കുന്നത്. ജയലളിതയുടെ രോഗവും ആശുപത്രിവാസവും രോഗശാന്തിയും തുടര്‍ന്നുണ്ടായ...
- Advertisement -

Block title

0FansLike

Block title

0FansLike