Tag: jaundice
വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു
സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ 4 വരെ സംസ്ഥാനത്ത് 2,872 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിൽ 14 പേർ രോഗം ബാധിച്ചു...
വടകരയിൽ പരിസരവാസികൾക്ക് മഞ്ഞപ്പിത്തത്തെ തുടർന്ന് നഗരസഭ ആരോഗ്യ വകുപ്പ് സി.എം. ആശുപത്രി അടച്ചുപൂട്ടാൻ നോട്ടീസ്...
വടകരയിൽ പരിസരവാസികൾക്ക് മഞ്ഞപ്പിത്തത്തെ തുടർന്ന് നഗരസഭ ആരോഗ്യ വകുപ്പ് സി.എം. ആശുപത്രി അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.
ആശുപത്രിക്ക് ചുറ്റുമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ...
സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 3 ദിവസത്തിനുള്ളില്‍ 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 185 പേരാണ് രോഗം സംശയിച്ച് ചികിത്സ തേടിയത്. രോഗം ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു....
കോട്ടയം ജില്ലയിലെ രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്
കോട്ടയം ജില്ലയിലെ രാമപുരം, കരൂര്‍ പഞ്ചായത്തുകളില്‍ മൂന്നുമാസമായി മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. രോഗം ഡോക്ടര്‍മാര്‍ക്ക് ബാധിച്ചതോടെ പഞ്ചായത്തിലെ സ്വകാര്യആശുപത്രി അടച്ചു. നിലവില്‍ രാമപുരം പഞ്ചായത്തില്‍ 15 പേര്‍കാണ് രോഗം ബാധിച്ചിരിക്കുന്നത്. പള്ളിയോടു ചേര്‍ന്നുള്ള...
സംസ്ഥാനത്ത് എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോട്
സംസ്ഥാനത്ത് എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടിയതായി റിപ്പോട്. കേരളത്തിൽ എലിപ്പനി ബാധിച്ച് ഈ വര്ഷം ജനുവരിയിൽ മാത്രം മരിച്ചത് 15 പേരാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ...
മഞ്ഞപ്പിത്തം ബാധിച്ച് നാദാപുരം സ്വദേശി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥയെന്നു പരാതി
മഞ്ഞപ്പിത്തം ബാധിച്ച് നാദാപുരം സ്വദേശി നിധീഷ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥയെന്നു പരാതി. മരിച്ച വീട്ടിലെ കിണർ വെള്ളം പരിശോധനക്ക് 900 രൂപയാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നതെന്നാണ് പ്രധാന ആരോപണം....




















